പ്രധാനമന്ത്രി പദത്തില്‍ രണ്ടാമതും എത്തിയ നരേന്ദ്രമോദിക്ക് ഹൃദയംഗമമായ ശുഭാംശംസകളും അഭിനന്ദങ്ങളും. ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതിനുള്ള താങ്കളുടെ യാത്ര തുടരുമ്പോള്‍ താങ്കള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങള്‍ മംഗളാശംസകള്‍ നേരുന്നു. ഇപ്പോള്‍ നാം പങ്കുവയ്ക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശക്തമായ ഉഭയകക്ഷി ബന്ധം പരസ്പര നേട്ടത്തിനായി താങ്കളുടെ നേതൃത്വത്തില്‍ കുടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു