ഇന്ത്യയില്‍ ബി.ജെ.പിയുടെ വിജയത്തിന് ശേഷം മൂന്നാം തവണയും അധികാരമേറ്റതിന് എന്റെ സുഹൃത്ത് @narendramodi ജിക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഇന്ത്യയെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അര്‍പ്പണബോധവും അംഗീകരിച്ചുകൊണ്ട് ജനങ്ങള്‍ പ്രതികരിച്ചു. പുതിയ ഗവണ്‍മെന്റുമായി ഞങ്ങളുടെ ബന്ധം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.