അമേരിക്കയുടെ അതിവേഗം മുന്നേറുന്ന പത്തു വന്‍ വ്യവസായ പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ ജനങ്ങള്‍ പ്രവര്‍ത്തനവും ശക്തമായ നേതൃത്വവുമാണ് ആവശ്യപ്പെടുന്നത്. അത് അവരുടെ പ്രധാനമന്ത്രിയില്‍ ഉണ്ട്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണ്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മുന്നിലുള്ള അവസരങ്ങള്‍ അനന്തമാണ്.