മായങ്ക് അഗർവാൾ, ഇന്ത്യൻ ക്രിക്കറ്റ് താരം
അദ്ദേഹത്തെപ്പോലുള്ള ഒരു ദീർഘദർശിയെ (പ്രധാനമന്ത്രി മോദി) കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. അദ്ദേഹം നമുക്കെല്ലാവർക്കും പ്രചോദനമാണ്. അദ്ദേഹം രാജ്യത്തിനായി ചെലവഴിക്കുന്ന സമയവും ഊർജവും അതിശയകരമാണ്, നമ്മൾ എല്ലാവരും അതു കണ്ടു പഠിക്കണം. അദ്ദേഹം ഇതിനകം തന്നെ 10-15 വർഷം മുന്നോട്ട് ചിന്തിക്കുകയാണ്, അത് വളരെ മികച്ചതും രാജ്യത്തിന് വളരെ നല്ലതുമാണ്.