മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു
2024ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എയ്ക്കും അഭിനന്ദനങ്ങള്‍. നമ്മുടെ ഇരു രാജ്യങ്ങളുടെയും പൊതു അഭിവൃദ്ധിയും സുസ്ഥിരതയും തുടരുന്നതിനായി നമ്മുടെ പൊതു താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.