“ബിസിനസ് സൗഹൃദറാങ്കിങ്ങിലെ ഇന്ത്യയുടെ കുതിച്ചുചാട്ടം ഒരു ശുഭവാർത്തയാണ്, അത് യഥാർത്ഥത്തിൽ ഇവിടത്തെ ഞങ്ങളുടെ അനുഭവവുമായി യോജിച്ചുപോകുന്നു. ഇന്ന് നടക്കുന്ന കാര്യങ്ങളുടെ കീർത്തി ശ്രീമാൻ മോദിക്കുള്ളതാണ്. മുമ്പ് ഇന്ത്യയിൽ അതിവേഗ പദ്ധതികൾ വർഷങ്ങളോളമെടുത്തായിരുന്നു നടത്തുകയും പൂർത്തിയാകുകയും ചെയ്തിരുന്നത്. പക്ഷേ ഇന്ന്, അതിവേഗ പദ്ധതികളുടെ ഒരു ധാരണാപത്രം മാസങ്ങൾക്കകം അംഗീകരിക്കപ്പെടുകയും പദ്ധതി രണ്ട് വർഷത്തിനകം പൂർതിതിയാകുകയും ചെയ്തു. മാറ്റം യഥാർത്ഥത്തിൽ കാണാനാകും. ഇങ്ങനെയാണ് അത് വേണ്ടത്.”