മിയ മോട്ടിലി, ബാര്‍ബഡോസ് പ്രധാനമന്ത്രി
അഭൂതപൂര്‍വമായ മൂന്നാം തവണയും അധികാരം നേടിയ ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി @narendramodiക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഇന്ത്യ ബാര്‍ബഡോസിനും കരീബിയന്‍ മേഖലയ്ക്കും ഒരു ആഗോള നേതാവും സഖ്യകക്ഷിയുമായി മാറി. നമുക്ക് ഒരുമിച്ച് നിര്‍മാണം തുടരാം!