മുകേഷ് അംബാനി, ചെയര്മാുന്‍, റിലയന്സ്് ഇന്ഡ്സ്ട്രീസ്
സ്വന്തം പൗരന്‍മാരെ മാത്രമല്ല ലോകത്തെയും സാങ്കേതികവിദ്യയെയും കുറിച്ചറിയുന്ന ഒരു നേതാവിനെ കിട്ടിയതില്‍ നാം ധന്യരാണ്. പ്രധാനമന്ത്രി അമേരിത്ത സന്ദര്‍ശിച്ച വേളയില്‍ (ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന സമയത്ത്) എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് അത്താഴ വിരുന്നില്‍ അവര്‍ ചര്‍ച്ച ചെയ്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് സാങ്കേതികവിദ്യ എങ്ങനെ പ്രയോജനകരമാക്കാം എന്നതിനെ കുറിച്ചും ഒരു രാജ്യത്തെ വികസിപ്പിക്കുന്നതില്‍ അത് എപ്രകാരം സഹായകരമാകും എന്നതിനെ കുറിച്ച് മാത്രമായിരുന്നുവെന്നതാണ്.