വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി എന്ന പ്രഥമ സംരംഭത്തിന്റെയും വിവിധ സംസ്ഥാനങ്ങള്‍ അത് അനുകരിച്ചതിന്റെയും ബ്രഹുമതി ഒരേ ഒരു നേതാവിനു മാത്രം അവകാശപ്പെട്ടതാകുന്നു. ഗുജറാത്തിന്റെ അഭിമാന പുത്രന്‍, ഇന്ത്യയുടെ ദാര്‍ശനികനായ നേതാവ്, നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്. അദ്ദേഹത്തിന്റെ നേതൃത്വത്തിന്‍ കീഴില്‍ ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മുന്നേറുകയാണ്. ലോകം മുഴുവന്‍ പ്രധാന മന്ത്രി മോദിയെ കര്‍മ്മോത്സുകനായ മനുഷ്യനായി അംഗീകരിക്കും.