മുകേഷ് അംബാനി, ചെയർമാൻ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
നിങ്ങളുടെ (പ്രധാനമന്ത്രി മോദിയുടെ) ദീർഘവീക്ഷണത്തിന് നന്ദി, പ്രാദേശിക അസന്തുലിതാവസ്ഥ അതിവേഗം അപ്രത്യക്ഷമാകുന്നു. ഉത്തർപ്രദേശ് അതിന്റെ ഉജ്ജ്വല ഉദാഹരണമാണ്. നഗര ഇന്ത്യയും ഗ്രാമീണ ഭാരതവും തമ്മിലുള്ള വിഭജനവും മാറുകയാണ്.