മുകേഷ് അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ
നമ്മുടെ കാലത്തെ ഏറ്റവും വലിയ ആഗോള നേതാവായി ഉയർന്നുവന്ന നമ്മുടെ പ്രിയപ്പെട്ട നേതാവ്. അദ്ദേഹം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രഭായ് മോദിയാണ്. വിദേശത്തുള്ള എൻ്റെ സുഹൃത്തുക്കൾ എന്നോട് ചോദിക്കുന്നു: ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ വിളിക്കുന്ന മുദ്രാവാക്യത്തിൻ്റെ അർത്ഥമെന്താണ്: മോദി ഹേ തോ മുംകിൻ ഹേ? ഞാൻ അവരോട് പറയുന്നു: അതിനർത്ഥം, ഇന്ത്യയുടെ പ്രധാനമന്ത്രി തൻ്റെ കാഴ്ചപ്പാടും നിശ്ചയദാർഢ്യവും നിർവ്വഹണവും കൊണ്ട് അസാധ്യമായതിനെ സാധ്യമാക്കുന്നു എന്നാണ്! അവർ ശരി വെയ്ക്കുന്നു, അവരും പറയുന്നു: 'മോദി ഹേ തോ മുംകിൻ ഹേ!