നരേന്ദ്ര ഭായ് മനസ്സിൽ കാണുന്നത് നടപ്പിലാക്കും. ഒരു മഹാനായ പരിവർത്തന നേതാവായി ചരിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രേഖപ്പെടുത്തും. ചരിത്രപരമായ സംരംഭങ്ങളിലൂടെ അദ്ദേഹം ആദ്യം ഗുജറാത്തിനേയും ഇപ്പോൾ ഇന്ത്യയെയും പരിവർത്തിപ്പിക്കുകയാണ് . ഡിജിറ്റൽ ഇന്ത്യ , സ്‌കിൽ ഇന്ത്യ , മറ്റ് സംരംഭങ്ങൾ എന്നിവ ഇന്ത്യയെ ലോകത്തെ ഏറ്റവും കരുത്തുറ്റതും , സമ്പൽസമൃദ്ധവുമായ രാഷ്ട്രങ്ങളിലൊന്നായി മാറ്റും.