മുഹമ്മദ് നഷീദ്, മാലിദ്വീപിന്റെ മുന്‍ പ്രസിഡന്റ്
 മൂന്നാം തവണയും അധികാരം നേടിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി @narendramodiക്ക് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഊഷ്മളവും മഹത്തായതുമായ മാലദ്വീപ്-ഇന്ത്യ സൗഹൃദത്തിന്റെ മറ്റൊരു കാലമായിരിക്കുമെന്നതില്‍ എനിക്ക് സംശയമില്ല.