അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച എന്റെ സുഹൃത്ത് നരേന്ദ്ര മോദിയെ ഞാന്‍ അഭിനന്ദിക്കുന്നു, ഇന്ത്യയെ കൂടുതല്‍ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കുന്നതില്‍ അദ്ദേഹത്തിന് വിജയം നേരുന്നു. തന്ത്രപ്രധാനമായ യുഎഇ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനും നമ്മുടെ രണ്ട് ജനതയുടെയും പ്രയോജനത്തിനായി നമ്മുടെ പൊതുവായ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടി വരുന്ന കാലയളവില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ കഴിയുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.