മുഹമ്മദ് മൊഖ്ബര്‍, ഇറാന്‍ പ്രസിഡന്റ്
അടുത്തിടെ നടന്ന ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ ഐ.ആര്‍. ഇറാന്റെ പ്രധാന പങ്കാളിയായി. ഇറാനും ഇന്ത്യയുമെന്ന രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള മികച്ച ബന്ധത്തിനായി നമുക്ക് പ്രതീക്ഷിക്കാം.