പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്ത ഇന്ത്യയ ജനതയ്ക്ക് എന്‍റെ ഉയര്‍ന്ന ആദരവ് അറിയിക്കുന്നു. അദ്ദേഹത്തിന് വോട്ടുചെയ്തവര്‍ക്ക് മാത്രമല്ല, എല്ലാ ഇന്ത്യാക്കാര്‍ക്കും അദ്ദേഹം ഒരു ശരിയായ അയല്‍ക്കാരനായിരിക്കും.