മെറ്റെ ഫ്രെഡറിക്സെന്‍, ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രി
എക്കാലത്തെയും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി @നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. തന്ത്രപ്രധാനമായ ഹരിത പങ്കാളിത്തമുള്‍പ്പെടെ നമ്മുടെ ശക്തമായ സഹകരണം തുടരാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഹരിത പരിവര്‍ത്തനത്തിനായുള്ള നിങ്ങളുടെ അഭിലാഷ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ ഡികെ തയ്യാറാണ്.