മെഹ്ബൂബ മുഫ്തി, മുഖ്യമന്ത്രി, ജമ്മു കാശ്മീര്‍
കഴിഞ്ഞ വര്‍ഷം പ്രത്യേകിച്ച് ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ താങ്ങളും താങ്ങളുടെ ഗവണ്‍മെന്‍റും എനിക്കും എന്‍റെ ഗവണ്‍മെന്‍റിനും നല്‍കിയ പിന്‍തുണ പരാമര്‍ശിക്കാതിരിക്കാനാവില്ല. കശ്മീരിനെ അതിന്‍റെ ക്ലേശങ്ങളില്‍ നിന്ന് പുറത്ത് കൊണ്ട് വരാന്‍ എന്‍റെ അച്ഛന്‍ മുഫ്തി മുഹമ്മദ് സെയ്ദ് അങ്ങുമായി കൈകോര്‍ത്തിരുന്നു.