മോഹൻ ഭാഗവത്, ചീഫ്, രാഷ്ട്രീയ സ്വയം സേവക് സംഘം
കഠിനപ്രയത്നം, വിപദി ധൈര്യം, ക്ഷമ, വിവേകം, കരുത്ത്, ശൗര്യം മുതലായ ഗുണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്. അതിനേക്കാള്‍ ഉപരിയായി ഒരു ജോലിയും അസാധ്യമായി അദ്ദേഹം കരുതുന്നില്ലെന്ന് മാത്രമല്ല ആവശ്യമുള്ളതെല്ലാം ചെയ്യുന്നുമുണ്ട്.