മൈക്ക് പെന്‍സ്, വൈസ് പ്രസിഡന്‍റ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, 2019 മേയ് 23
അമേരിക്കയുടെ സഖ്യകക്ഷിയും സുഹൃത്തുമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന് അഭിനന്ദനങ്ങള്‍. ജനാധിപത്യത്തോടുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിജ്ഞാബദ്ധതയുടെ ശക്തമായ പ്രകടനമാണിത് ! സ്വതന്ത്രവും സുരക്ഷിതവും കൂടുതല്‍ സമ്പല്‍ സമൃദ്ധവുമായ മേഖലയ്ക്ക് വേണ്ടി തുടര്‍ന്നും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഉറ്റുനോക്കുകയാണ്.