മൈക്ക് ലോലർ, യുഎസ് കോൺഗ്രസ് അംഗം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്യാപിറ്റലിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞാൻ ആവേശഭരിതനായിരുന്നു, ഞങ്ങളുടെ സൗഹൃദത്തിനും, സഖ്യത്തിനും, അദ്ദേഹത്തിനും മുഴുവൻ ഇന്ത്യയ്ക്കും നന്ദി. സാമ്പത്തികമായും, സൈനികമായും, നയതന്ത്രപരമായും ഞങ്ങളുടെ നിലവിലുള്ള പങ്കാളിത്തം തുടരുമെന്ന്  ഞാൻ പ്രതീക്ഷിക്കുന്നു.