താങ്കളുടെ വിജയത്തിനേയും ജനങ്ങള്‍ താങ്കളുടെ നേതൃത്വത്തിന് (പ്രധാനമന്ത്രി മോദി) പുനരംഗീകാരം നല്‍കിയതിനേയും അഭിനന്ദിക്കുന്നു. ഇന്ത്യയുമായി ഊഷ്മളവും സൃഷ്ടിപരവുമായ ബന്ധം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുന്നതിനെ പ്രതീക്ഷയോടെ ശ്രീലങ്ക കാണുകയാണ്