മോഹന്‍ ഭാഗവത്, രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി
നരേന്ദ്ര ഭായി ലോകമെമ്പാടും ഖ്യാതി നേടുമ്പോഴും പ്രശസ്തി അദ്ദേഹത്തെ പിന്‍തുടരുമ്പോഴും, തന്‍റെ വ്യക്തിത്വത്തെയോ കര്‍മ്മങ്ങളെയോ നേതൃപടവത്തെയോ അത് മാറ്റിയിട്ടില്ല. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വ്യക്തിയെന്ന നിലയിലും സ്വയം സേവകനെന്ന നിലയിലും പ്രര്‍ത്തകനെന്ന നിലയിലും എന്തായിരുന്നോ അത് തന്നെയാണ് അദ്ദേഹം ഇപ്പോഴും.