ഇച്ഛാശക്തിയുള്ളിടത്ത് വഴിയുണ്ട്, ഇന്ത്യൻ സർക്കാരിന്റെ നിശ്ചയദാർഢ്യം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഇന്ത്യ മുന്നോട്ടുപോകുമെന്ന കാര്യത്തിൽ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഐടി എന്നാൽ ഇന്ത്യയും തായ്‌വാനും ആണെന്ന് പ്രധാനമന്ത്രി മോദി ഒരിക്കൽ പരാമർശിച്ചു. പ്രധാനമന്ത്രി, തായ്‌വാൻ നിങ്ങളുടെ ഏറ്റവും വിശ്വസനീയ പങ്കാളി ആയിരിക്കും.