യയിർ ലാപിഡ്, ഇസ്രായേൽ പ്രതിപക്ഷ നേതാവ്
ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ഇന്ത്യ നടത്തി, അത് ജനാധിപത്യത്തിൻ്റെ വിജയമായിരുന്നു. ശ്രീ നരേന്ദ്ര മോദിയുടെ @narendramodi വിജയത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിമായി നീങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്.