ഇന്ത്യന്‍ ജനതയുടെ വിശാലമായ പിന്തുണയോടെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ മികച്ച നേതൃത്വത്തിലുള്ള അവരുടെ അചഞ്ചലമായ വിശ്വാസമാണ് ഫലം കാണിക്കുന്നത്. പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്!