രത്തന്‍ ടാറ്റ, ഇടക്കാല ചെയര്‍മാന്‍, ടാറ്റ ഗ്രൂപ്പ്
പഴയ കറന്‍സി അസാധുവാക്കല്‍ കള്ളപ്പണവും അഴിമതിയും തുടച്ച് നീക്കുന്നതിനുള്ള മോദി ഗവണ്‍മെന്‍റിന്‍റെ ധീരമായ നടപടിയാണ്. അത് നമ്മുടെ പിന്‍തുണ അര്‍ഹിക്കുന്നു