രത്തന്‍ ടാറ്റ, ടാറ്റ സണ്സ്ങ ഇടക്കാല ചെയര്മാചന്‍ — ടാറ്റ ട്രസ്റ്റുകളുടെ ചെയര്മാഇന്‍
ശ്രീ. മോദി ഗുജറാത്തിനെ ഒരു പുരോഗമന സംസ്ഥാനമായും വിദേശത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന  ഒരു സംസ്ഥാനമായും  മാറ്റി. മോദിയുടെ അതിശക്തവും , അത്യുത്സാഹകരവുമായ  ഭരണ നിർവ്വഹണമാണ്  ആ സംസ്ഥാനത്തെ നിർമ്മിച്ചതും , ഇപ്പോൾ ഇന്ത്യയെ നിർമ്മിക്കുന്നതും .