രവീണ ടണ്ടൻ, അഭിനേതാവ്
"എല്ലാ ഗ്രാമങ്ങളിലും വീടുകളിലും എത്തിച്ചേരുക എന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ ആശയം, പ്രത്യേകിച്ചും താഴെത്തട്ടിൽ നിന്ന് യഥാർത്ഥ ഹീറോകളെ പ്രധാനമന്ത്രി റേഡിയോയിലൂടെ അഭിനന്ദിക്കുന്നത് ഒരു പ്രതിഭാശാലിയായ ആശയമാണ്, അത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ സ്പർശിക്കുന്നതിൽ അത്യധികം വിജയിച്ചു."