രവീന്ദ്ര ജഡേജ, ഇന്ത്യന്‍ ക്രിക്കറ്റര്‍, 2019 മേയ് 23
മോദിജിയുടെ വിസ്മയകരമായ വിജയം വിശ്വാസം, സുസ്ഥിരത, പുരോഗതി എന്നിവയുടെ പ്രതീകം മാത്രമല്ല, ഇത് അവിശ്വാസികള്‍ക്ക് മേല്‍ വിശ്വാസികള്‍ നേടിയ വിജയം കൂടിയാണ്. സര്‍, ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.  ഞങ്ങള്‍ക്കെല്ലാം ഒരു നായകശക്തിയായി നിലനില്‍ക്കുന്നതില്‍ നന്ദി.