സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ എല്ലാ രംഗങ്ങളിലും ഗവണ്‍മെന്‍റ് തുടക്കമിട്ട പുതിയ സംരംഭങ്ങള്‍ പ്രത്യേകിച്ച് ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’, ‘ശുചിത്വ ഇന്ത്യ’, ‘സ്മാര്‍ട്ട് ഇന്ത്യ’,’ഡിജിറ്റല്‍ ഇന്ത്യ’ തുടങ്ങിയവയുടെ വിജയകരമായ നടപ്പാക്കല്‍ ഈ പുരാതന സംസ്ക്കാരത്തെ ലോകത്തെ സമൃദ്ധവും, ഊര്‍ജ്ജസ്വലവും, ആധുനികവുമായ, സാമ്പത്തിക ശക്തിയാക്കി മാറ്റും