റനില്‍ വിക്രമസിംഗെ, ശ്രീലങ്കന്‍ പ്രധാനമന്ത്രി
പ്രധാനമന്ത്രി @narendramodiയുടെ നേതൃത്വത്തില്‍ പുരോഗതിയിലും സമൃദ്ധിയിലും ഇന്ത്യന്‍ ജനതയുടെ വിശ്വാസം പ്രകടമാക്കിക്കൊണ്ട്, @BJP4India നേതൃത്വത്തിലുള്ള NDA യുടെ വിജയത്തില്‍ ഞാന്‍ എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഏറ്റവും അടുത്ത അയല്‍രാജ്യമായ ശ്രീലങ്ക ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.