വനിതാ സംവരണ ബിൽ സുപ്രധാനമാണ്. ഇത് രാജ്യത്തെ സ്ത്രീകളുടെ വലിയ വിജയമാണ്. അവർ നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും തുല്യഭാഗമായി മാറിയെങ്കിലും, സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്