റൂസ്‌വെൽറ്റ് സ്‌കെറിറ്റ്, ഡൊമിനിക്കൻ പ്രധാനമന്ത്രി
പൊതുതെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പ്രധാനമന്ത്രി @നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ മൂന്നാമതും ഭരണത്തിലേക്ക് കടക്കുമ്പോൾ, നമ്മുടെ രാഷ്ട്രങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും അവയുടെ അഭിവൃദ്ധിക്കായി പുതിയ സഹകരണ മേഖലകൾ പര്യവേക്ഷണം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു.