റെയുവൻ റിവിൻ, പ്രസിഡന്റ്, ഇസ്രയേൽ
ലോകത്തെ  സമുന്നത ജനാധിപത്യ നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദി. തന്‍റെ ജനങ്ങളുടെയും ഒപ്പം മറ്റുള്ളവരുടെയും ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന നേതാവാണ് അദ്ദേഹം.