റോബർട്ട് ഗൊലോബ്, സ്ലോവേനിയൻ പ്രധാനമന്ത്രി
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നിങ്ങളുടെ മൂന്നാം  തവണത്തെ വിജയത്തിന് അഭിനന്ദനങ്ങൾ @narendramodi. സ്ലോവേനിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് തുടരാനും അന്താരാഷ്ട്ര വേദികളിൽ കൂടുതൽ സഹകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു.