ലഫ്. ജനറല്‍ എസ്‌കെ  സിന്‍ഹ
'നമ്മുടെ മഹത്തായ ഈ റിപ്പബ്ലിക്കിന്‍റെ   പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത 2014 മെയ് 26 ന് മഹനീയ വാഗ്ദാനവുമായി ഒരു പുതിയ പ്രഭാതം വിടര്‍ന്നു. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഉന്മേഷം പകരുന്ന മറ്റൊരു അനുഭവമാണ്. അദ്ദേഹത്തിന്‍റെ  അഴിമതി രഹിതമായ പ്രതിഛായയും തെളിയിക്കപ്പെട്ട ഭരണശേഷിയും നമ്മില്‍ വലിയ പ്രതീക്ഷയുടെ പ്രചോദനം പകരുന്നു.'