പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ വികസനത്തിന്‍റെ പുതിയ ചക്രവാളങ്ങളിലേക്കു നയിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടൂകുടിയ മികവുറ്റ ഭരണാധികാരിയാണ്. രാഷ്ട്രത്തിന്‍റെ ഇത്തരമൊരു അകൃത്രിമമായ ചിന്തയും മനസ്സുമുള്ള മകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതു തീര്‍ച്ചയായും എന്‍റെ ഭാഗ്യമാണ്.