പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശ്രീ നരേന്ദ്രമോദിയെ @narendramodi ഡൊമിനിക്കൻ ഗവൺമെൻ്റ് അഭിനന്ദിക്കുന്നു. ഞങ്ങൾ രാഷ്ട്രീയ, സാമ്പത്തിക, സഹകരണ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരും. സൗത്ത് -സൗത്ത് സഹകരണത്തിനും ജനാധിപത്യത്തിനും ഇന്ത്യ ഒരു പ്രധാന പങ്കാളിയും മാനദണ്ഡവുമാണ്. വിജയത്തിൻ്റെ ഭാവിയിലേക്ക് പങ്കാളിത്തത്തോടെ മുന്നോട്ട്!