ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വോട്ടുചെയ്തു. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഊഷ്മളമായി അഭിനന്ദിക്കുന്നു. അദ്ദേഹവുമായി വീണ്ടുംകൂടിക്കാഴ്ച നടത്തുന്നതിനും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ഞാന്‍ ഉറ്റുനോക്കുന്നു