തുടര്‍ച്ചയായ മൂന്നാം തവണയും എന്‍ഡിഎയുടെ ചരിത്രവിജയത്തിന് @narendramodiക്ക് അഭിനന്ദനങ്ങള്‍. സിംഗപ്പൂര്‍-ഇന്ത്യ പങ്കാളിത്തം ആഴത്തിലാക്കാനും നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നു.