ജി .എസ്.ടി. വ്യവസായത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വളരെ വളരെ ഗുണം ചെയ്യും. സർക്കാരിനെയും ഇതുമായി ബന്ധപ്പെട്ട ഏവരെയും ഞങ്ങൾ പ്രശംസിക്കുന്നു .