കള്ളപ്പണത്തിന്‍റെ ഒഴുക്കും അഴിമതിയും തടയുന്നതിനുള്ള ഏറ്റവും സുപ്രധാനവും ഫലമുളവാക്കുന്നതുമായ നടപടിയായിരുന്നു കറന്‍സി പിന്‍വലിക്കല്‍. ഇത് രാജ്യത്തിന്‍റെ ദീര്‍ഘകാല താല്‍പര്യത്തിന് അനുസൃതമാണ്. കൂടുതല്‍ പ്രത്യക്ഷവും സുതാര്യവും ഔപചാരികവുമായ സമ്പദ്ഘടനയ്ക്കും ഇത് സഹായിക്കും.