എന്നെ സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മഹത്തരമായ നീക്കമാണിത്. എനിക്കതില്‍ വളരെയധികം മതിപ്പുണ്ട്, സംഭവിച്ചത് അവിശ്വസനീയമാണ്.