വിവേക് ഗോയങ്ക
'അങ്ങയുടെ ഊഴത്തിന്‍റെ    ആദ്യ രണ്ടു വര്‍ഷങ്ങളില്‍ വളരെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരിക്കുന്നു. തീര്‍ച്ചയായും അപൂര്‍ണമായ ജോലികളുണ്ട്. എങ്കിലും ഭരണത്തിന്‍റെ   മിക്ക തലങ്ങളിലും അഴിമതി നിയന്ത്രിച്ചു, വ്യവസായങ്ങള്‍ ആരംഭിക്കുന്നത് എളുപ്പമാക്കി, വിദേശങ്ങളില്‍ ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായം മാറ്റി എഴുതി - നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി അങ്ങ് വ്യത്യസ്തമായ രീതിയില്‍ പാലിച്ചു.'