വേണു ശ്രീനിവാസന്‍
'സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ വര്‍ദ്ധിച്ച തൊഴില്‍, സുസ്ഥിര ഊര്‍ജ്ജം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, നമ്മുടെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം തുടങ്ങിയ മര്‍മ്മ പ്രധാനമായ കാര്യങ്ങളില്‍ ഉത്സാഹിയായ ഒരു ചാമ്പ്യനാണ് പ്രധാനമന്ത്രി. അദ്ദേഹം വിശ്രമരഹിതമായും, ഫലപ്രദമായും ഈ രൂപമാറ്റത്തിന്‍റെ സന്ദേശം നമ്മുടെ ജനങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിലും എത്തിച്ചിട്ടുണ്ട്.'