' ആഗോള സാമ്പത്തിക ക്രമത്തില്‍ അര്‍ഹിക്കുന്ന ഒരു സ്ഥാനം എങ്ങിനെ നാം അവകാശപ്പെട്ടു എന്നതാണ് പ്രധാനമന്ത്രി മോദിയുടെ കീഴില്‍ കഴിഞ്ഞ (രണ്ട്) വര്‍ഷങ്ങളില്‍ ഞാന്‍ കണ്ട ഏറ്റവും എടുത്തു പറയേണ്ട മാറ്റം. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയമാണ് ഈ സ്ഥാനം നമുക്ക് വാഗ്ദാനം ചെയ്തത്. അന്താരാഷ്ട സമൂഹത്തില്‍ എത്താനുള്ള തന്‍റെ അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ത്യയെ അന്താരാഷ്ട്ര നയതന്ത്രജ്ഞതുടെ ഉയര്‍ന്ന പീഠത്തില്‍ സ്ഥാപിക്കാനും അദ്ദേഹത്തിനായി; നമ്മുടെ ആത്മാഭിമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ. ഇതാണ് നമ്മുടെ സമയം. ഇന്ത്യയെ ഇതിലും മെച്ചപ്പെട്ട രീതിയില്‍ നയിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല.'