വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ
"സ്വച്ഛ് ഭാരത്, ബേഠി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ ഗവൺമെന്റിന്റെ മുൻനിര സംരംഭങ്ങൾക്ക് മൻ കി ബാത്ത് വലിയ പ്രചോദനം നൽകി, അവയെ ബഹുജന പ്രസ്ഥാനങ്ങളാക്കി മാറ്റി. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ കോവിഡ് മഹാമാരി സമയത്ത് രാജ്യത്തിന് പോസിറ്റിവിറ്റിയുടെ വിളക്കുകളായി. ."