ശരത് ഫൊന്‍സേക, എംപി, ശ്രീലങ്ക
പ്രധാനമന്ത്രി നരേന്ദ്രമോദി @narendramodiയുടെ വിജയത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു. @BJP4India നേതൃത്വത്തിലുള്ള NDA സഖ്യം, ഫലം നല്‍കുന്ന നേതാക്കളില്‍ ജനങ്ങള്‍ തുടര്‍ന്നും വിശ്വസിക്കുമെന്ന് തെളിയിച്ചു. ശ്രീലങ്കയും ഇന്ത്യയും ഒരു നാഗരികമായ ബന്ധം പങ്കിടുന്നു, പരസ്പര വിജയത്തിനായി നാം പൊതു ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍ നിങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.