ഭിന്നതകള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ലഭിച്ച അവസരം വിനിയോഗിച്ചു. പക്ഷെ അദ്ദേഹം അസ്വസ്ഥനായില്ലെന്നു മാത്രമല്ല, അനുരഞ്ജനത്തിന്‍റെയും സൗഹൃദത്തിന്‍റെയും അനുകൂല സന്ദേശമായി അതിനെ മാറ്റുകയും ചെയ്തു'